ഇന്നലെ രാത്രി ഇട്ടു തന്ന രണ്ട് പിഡിഎഫും കുറച്ച് ഫോട്ടോസും കവർ ചെയ്തത് ഇന്ന് 68 ഫാക്ടുകളാണ്.. അവസാന നിമിഷം ഓടിച്ചു നോക്കിയവർക്ക് ഉപകാരപ്പെട്ടു എന്ന് വിചാരിക്കുന്നു 😊
1.സാന്താളുകളെ അധിവസിപ്പിച്ച പ്രദേശം 2.അയ്യാവഴി സ്ഥാപകൻ 3. അഭിനവ കേരളം പ്രസിദ്ധീകരിച്ചത് 4. സെൻറ് ജോസഫ് പ്രസ്സ് 5.പടിഞ്ഞാറൻ തീരസമതലത്തിന്റെ സവിശേഷതകൾ 6. മാഗ്നറ്റൈറ്റ് ,സിന്നബർ ബോക്സൈറ്റ് ലോഹധാതുക്കൾ 7. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം 8. ബൽഗാം സമ്മേളനം 9. നാട്ടുരാജ സംയോജനത്തിന്റെ നേതാവ് 10. സംസ്ഥാന പുനർ സംഘടന കമ്മീഷൻ 11. ഫസൽ അലി കമ്മീഷൻ 12. രാജസ്ഥാൻ മദൂർ കിസാൻ ശക്തി സംഘതൻ 13. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം 14. മാഡം ബിക്കാജി കാമ പതാക ഉയർത്തിയത് 15. ജനഗണമന അംഗീകരിച്ചത് 16. 86ആം ഭേദഗതി 17. ചിന്നാർ വന്യജീവി സങ്കേതം 18. ചിമ്മിണി വന്യജീവി സങ്കേതം 19. താമരശ്ശേരി ചുരം 20. നാടുകാണി ചുരം 21. ആദ്യത്തെ ജലവൈദ്യുത പദ്ധതി 22. പ്രത്യക്ഷ രക്ഷാ ദൈവസഭ 23. അയ്യങ്കാളി പണിമുടക്ക് സമരം 24. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 25. അരുവിപ്പുറം പ്രതിഷ്ഠ 26. സഹോദര പ്രസ്ഥാനം മിശ്രഭോജനം 27. എ കെ ഗോപാലൻ ഗുരുവായൂർ സത്യാഗ്രഹം 28. വാഗൺ ട്രാജഡി 29. ഖിലാഫത്ത് 30. മലബാർ സ്പെഷ്യൽ പോലീസ് 31. നിസ്സഹകരണ പ്രസ്ഥാനം 32. വാലസമുദായ പരിഷ്കാരണി സഭ 33. ജീവകം സി സ്കർവി 34. പക്ഷിപ്പനി H5N1 35. ഷിക്ക് ടെസ്റ്റ് ഡിഫ്തീരിയ 36. ശുദ്ധജലത്തിന്റെ പരമാവധി സാന്ദ്രത 37. പ്രവർത്തിയുടെ അതേ യൂണിറ്റ് ഉള്ള അളവ് 38. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ 39. കോറമാണ്ടൽ തീരം 40. ഭിലായി സ്റ്റീൽ പ്ലാൻറ് 41. നീതി ആയോഗിന്റെ പൂർണ്ണരൂപം 42. ദേശീയഗാനം ശങ്കരാഭരണം 43. ഗാന്ധിജിക്ക് ദേശീയ പതാകയുടെ മാതൃക 44. അശോകചക്രത്തിന്റെ നിറം 45. കേരളത്തിൻറെ രാജാറാം മോഹൻ റോയ് എന്ന് വിശേഷിപ്പിച്ചത് 46. ദേശീയഗീതം എടുത്ത ആനന്ദമഠം 47. അരയസമാജസ്ഥാപകൻ 48. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകം 49. ഷണ്മുഖം ചെട്ടി ദിവാൻ 50. സമത്വ സമാജം സ്ഥാപിച്ചു 51. ആത്മോപദേശം ശതകം ദൈവദശകം ദർശനമാല ശിവശതകം കൃതികൾ 52. സി കേശവൻ ടി എം വർഗീസ് എൻ വി ജോസഫ് 53. നിവർത്തന പ്രക്ഷോഭം 54. പട്ടം താണുപിള്ള ആദ്യ പ്രസിഡണ്ട് 55. വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജി സീതി കോയ തങ്ങൾ ആലി മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി 56. വാഗൺ ട്രാജഡി 57. പാലിയം സത്യാഗ്രഹം അയിത്തോചാടനത്തിനെതിരെ 58. പാലിയത്തച്ചന്റെ ചെന്നമംഗലത്തുള്ള വീട് 59. എ ജി വേലായുധൻ രക്തസാക്ഷി 60. പ്രാചീന മലയാളം 61. കല്ലുമാല സമരം 62. സാധുജന പരിപാലനയോഗം 63. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് 64. മാന്നാനത്ത് സംസ്കൃത സ്കൂൾ 65. സ്ത്രീധന സമ്പ്രദായത്തെയും പ്രായം കുറഞ്ഞ പെൺകുട്ടികളെ പ്രായമേറിയ പുരുഷന്മാർ വിവാഹം കഴിക്കുന്ന രീതിയെയും ചെറുത്തു 66. താലോലം പദ്ധതി 67. വൈറ്റമിൻ ഡി 68. റിക്കറ്റ്സ് 69.ധമനികൾ